Saturday, March 14, 2026 Last Updated 14 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 12.04 PM

നടന്‍ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

dead, home

കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ ( 27) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി, പട്ടണത്തില്‍ ഭൂതം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

Ads by Google
Thursday 12 Mar 2026 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google