Wednesday, March 18, 2026 Last Updated 7 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 06.23 PM

കൊല്ലം കടയ്ക്കലിൽ SFI നേതാവ് ജീവനൊടുക്കിയ നിലയിൽ; മരിച്ചത് ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്‍റ്

uploads/news/2026/02/826091/8.gif
photo - facebook

കൊല്ലം: കടയ്ക്കലിൽ എസ്എഫ്‌ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ(21)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Ads by Google
Wednesday 18 Feb 2026 06.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google