Wednesday, March 18, 2026 Last Updated 10 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 07.54 PM

ഭർത്താവിനെ കഴുത്തുവരെ കുഴിച്ചിട്ട് തലയിൽ ശിവലിംഗ പൂജ നടത്തി ഭാര്യ

വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നുമുണ്ടായത്.
wife, puja

ഭർത്താവിന്‍റെ ശരീരം കഴുത്ത് വരെ മണ്ണിനടിയിൽ കുഴിച്ചിട്ട്, തലയിൽ പൂവുമിട്ട് പാൽ അഭിഷേകം നടത്തി ഭാര്യ. ഭർത്താവിന്‍റെ തലയെ ഒരു ശിവലിംഗം പോലെയാണ് ഭാര്യ പൂജിക്കുന്നത്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നുമുണ്ടായത്.

അസാധാരണമായ ഈ ആചാരം സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തിൽ അമ്പരപ്പിച്ചു. ശരീരം മുഴുവനും മണ്ണിൽ മൂടി തലയിൽ പൂവും പാലുമൊഴിച്ച് 'ഹർ ഹർ മഹാദേവ് ഹർ ഹർ മഹാദേവ്' എന്ന് ജപിക്കുന്ന ഭാര്യയുടെ നടപടി അസാധാരണമായ ഒന്നാണെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു. നിരവധി പേർ ചടങ്ങിനെ അസംബന്ധമെന്ന് മുദ്രകുത്തി. സംഗതി എന്തായാലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Ads by Google
Tuesday 17 Feb 2026 07.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google