Friday, March 20, 2026 Last Updated 1 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 06.11 PM

പയ്യന്നൂരിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി

uploads/news/2026/02/825453/fire.gif
photo; representative image

പയ്യന്നൂർ ∙ കുണിയയിൽ ബിജെപി പ്രവർത്തകന്റെ സ്കൂട്ടർ തീയിട്ടു നശിപ്പിച്ചതായി പരാതി. ചൂരിക്കാടൻ രവിയുടെ സ്കൂട്ടറാണ് കത്തിച്ചത്. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ ശനിയാഴ്ച രാവിലെയാണ് കത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.

രണ്ട് ദിവസം മുൻപ് പുഴക്കര ക്ഷേത്രത്തിന് സമീപത്തുവച്ച് രവിക്കും സുഹൃത്തിനും സിപിഎമ്മുകാരുടെ മർദനമേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്കൂട്ടർ കത്തിച്ചതെന്നും ബിജെപി ആരോപിച്ചു. കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Saturday 14 Feb 2026 06.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google