Sunday, March 22, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 05.20 PM

മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

uploads/news/2026/02/824387/4.gif
photo; representative image

ചേവായൂരിൽ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിയുടെ ശിലാസ്ഥാപനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം. ശബരിമല സ്വർണക്കവർച്ചയിലെ പ്രതിഷേധവുമായാണ് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയത്.

പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച സിറ്റി ജില്ലാ പ്രസിഡന്റ്‌ എം. വിജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ റിബിത് മാങ്കാവ്, നേതാക്കളായ സൂരജ്, എ.കെ. സബിൻ, സി. ജിഷ്ണു കോട്ടൂളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.

Ads by Google
Saturday 07 Feb 2026 05.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google