Wednesday, March 18, 2026 Last Updated 9 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 05.40 PM

താമരശ്ശേരി അമ്പായത്തോട് വാഹനാപകടം; മകള്‍ക്കും അമ്മയ്ക്കും ദാരുണാന്ത്യം

on

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തില്‍ രണ്ട് മരണം. അമ്മയും മകളും ആണ് മരിച്ചത്. ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Ads by Google
Sunday 01 Feb 2026 05.40 PM
YOU MAY BE INTERESTED
Ads by Google
Ads by Google