Wednesday, March 18, 2026 Last Updated 8 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 07.46 PM

കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

uploads/news/2026/03/830900/accident-symbol.gif
photo; representative image

കോട്ടയം : കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. ആർക്കും സാരമായ പരുക്കില്ല. ബുധനാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു അപകടം.

മഴ പെയ്യുന്നതിനിടെ വാഹനം തെന്നി മാറുകയായിരുന്നു. അപകടത്തിൽ വൈദ്യുതി പോസ്റ്റുകൾ തകർന്നു.

Ads by Google
Wednesday 18 Mar 2026 07.46 PM
YOU MAY BE INTERESTED