Thursday, March 19, 2026 Last Updated 22 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 Jan 2026 07.41 PM

അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് പരിശോധന; രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിൽ

uploads/news/2026/02/823451/9.gif
photo - facebook

എറണാകുളം: അങ്കമാലി ബെവ്കോ ഔട്ട്‌ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻക്രമക്കേട് കണ്ടെത്തി. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്.

ബെവ്‌കോ ജീവനക്കാരിൽ നിന്ന് 82,000 രൂപയും പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയാണ് ഈ തുകയെന്നാണ് വിജിലൻസിന്റെ നിഗമനം. ഡ്യൂട്ടി സമയത്ത് രണ്ട് ജീവനക്കാർ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു

Ads by Google
Friday 30 Jan 2026 07.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google