Thursday, March 19, 2026 Last Updated 41 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 12.54 PM

കെ റെയില്‍ അടഞ്ഞ അധ്യായം, മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം ഉടന്‍ പഴയപടിയാകും: ബിനോയ് വിശ്വം

binoy, vishwam, k-rail, statement

കോഴിക്കോട്: കെ റെയില്‍ അടഞ്ഞ അധ്യായമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കെ റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി മഞ്ഞക്കുറ്റികള്‍ അടിച്ച സ്ഥലം എല്ലാം ഉടന്‍ പഴയപടിയാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന് അതിവേഗ റെയില്‍ പാത വേണം. അത് ഏതു പദ്ധതിയാണെങ്കിലും കുഴപ്പമില്ല. ഇക്കാര്യത്തില്‍ കേരളത്തിന് പിടിവാശിയില്ല. കേരളത്തിലെ ഭൂലഭ്യത അനുസരിച്ചുള്ള പദ്ധതി വേണം. എയിംസ് വെറും വാക്കില്‍ ഒതുങ്ങരുതെന്നും കോഴിക്ക് മുല വരും എന്ന് പറയുന്ന പോലെ ആക്കരുതെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

Ads by Google
Sunday 01 Feb 2026 12.54 PM
YOU MAY BE INTERESTED
Ads by Google
Ads by Google