Wednesday, March 18, 2026 Last Updated 8 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 03.30 PM

നിലമ്പൂരിൽ ബിവറേജിന് സമീപം കത്തിക്കുത്ത് ; കുത്തിയ ആൾക്കായ് തെരച്ചില്‍

ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
  nilamboor stabbed

മലപ്പുറം നിലമ്പൂരിൽ ബിവറേജിന് സമീപം കത്തിക്കുത്ത്. സംഭവത്തില്‍ വഴിക്കടവ് മുണ്ട തോട്ടുങ്ങൽ വിനോദിന് (29) പരിക്കേറ്റു. ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.

കുത്തേറ്റ് രക്തം വാർന്ന വിനോദിനെ നിലമ്പൂർ പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വിനോദിന്‍റെ വലതു കൈക്കും തള്ളവിരലിനും ചെവിക്കും സാരമായ പരിക്കേറ്റു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Thursday 29 Jan 2026 03.30 PM
YOU MAY BE INTERESTED
Ads by Google
Ads by Google