Wednesday, March 18, 2026 Last Updated 14 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 09.34 AM

സാമുഹിക ക്ഷേമ പെന്‍ഷന് 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3280 കോടി

uploads/news/2026/01/822977/pension-kerala.jpg

തിരുവനന്തപുരം: സാമുഹിക ക്ഷേമ പെന്‍ഷനും സ്ത്രീ സുരക്ഷാ പെന്‍ഷനും വിഹിതം മാറ്റി വെച്ചു. ക്ഷേമ പെന്‍ഷന് 14,500 കോടിയും സ്ത്രീ സുരക്ഷ പെന്‍ഷന് 3820 കോടിയും ബജറ്റില്‍ ധനമന്ത്രി പ്രഖയാപിച്ചു.

സംസ്ഥാനത്തിന്റെ കടം താങ്ങാനാവുന്ന പരിധിക്ക് ഉള്ളിലാണെന്നും കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള ആനുപാതം കുറയ്ക്കാന്‍ കഴിഞ്ഞെന്നും നികുതിയേതര വരുമാനത്തില്‍ അഭിമാനമുള്ള വളര്‍ച്ചയുണ്ടായതായും ധനമന്ത്രി.

നികുതിദായകരെ ആദരിക്കാന്‍ 5 കോടി മാറ്റിവെച്ച. 152645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവര്‍ഷംകൊണ്ട് പിരിച്ചെടുക്കാന്‍ കഴിഞ്ഞതായും പറഞ്ഞു.

Ads by Google
Thursday 29 Jan 2026 09.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google