Thursday, March 19, 2026 Last Updated 39 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Jan 2026 05.05 PM

കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; അന്വേഷണമാരംഭിച്ച് പൊലീസ്

ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം.
student, bruttally attack

കൽപ്പറ്റയ്ക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ഒരു സംഘം വിദ്യാർത്ഥികള്‍ ചേർന്ന് കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനെയാണ് ക്രൂരമായി മർദ്ദിച്ചത്. ഇന്നലെ ഉച്ചയോടെ വില്ലേജ് ഓഫീസ് റോഡിന് സമീപത്ത് വച്ചാണ് സംഭവം.

കുട്ടിയെ മുള്ളുവേലിയിൽ കിടത്തി ചവിട്ടുകയും തലയിൽ മർദ്ദിക്കുകയും ചെയ്തു. പ്രാണരക്ഷാർത്ഥം കുട്ടി പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസെടുത്തു .

Ads by Google
Tuesday 27 Jan 2026 05.05 PM
YOU MAY BE INTERESTED
Ads by Google
Ads by Google