Thursday, March 19, 2026 Last Updated 45 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 26 Jan 2026 10.32 AM

റിപ്പബ്ലിക്ക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു

kannur, minister, kadannappally, ramachandran, collapse

കണ്ണൂര്‍: കണ്ണൂരില്‍ റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞു വീണു. പ്രസംഗത്തിനു പിന്നാലെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബോധരഹിതനായാണ് കുഴഞ്ഞുവീണതെങ്കിലും പിന്നീട് ആംബുലന്‍സിലേക്കെത്തിയപ്പോഴേക്കും അദ്ദേഹം സാധാരണനിലയിലായി.

Ads by Google
Monday 26 Jan 2026 10.32 AM
YOU MAY BE INTERESTED
Ads by Google
Ads by Google