Thursday, March 19, 2026 Last Updated 23 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 07.47 PM

പത്തനംതിട്ട അടൂരിൽ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

uploads/news/2026/01/822523/dead img.gif

അടൂർ: പത്തനംതിട്ട അടൂരിൽ പ്രവാസിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട തേപ്പുപാറ സ്വദേശി അനിയൻ ഐസക്കാണ് (44) മരിച്ചത്. പുരയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു മാസം മുൻപാണ് അനിയൻ ഐസക്ക് നാട്ടിലെത്തിയത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

Ads by Google
Sunday 25 Jan 2026 07.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google