Thursday, March 19, 2026 Last Updated 23 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 25 Jan 2026 05.46 PM

വയനാട് കൽപ്പറ്റയിൽ 16 കാരന് ക്രൂര മർദ്ദനം; വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

ആക്രമണത്തിൽ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.
wayanad, beaten, student

വയനാട് കൽപ്പറ്റയിൽ 16 കാരനെ ക്രൂരമായി മർദ്ദിച്ചു. ഫോൺ വിളിച്ചു വരുത്തി ഒരു സംഘം വിദ്യാർഥികളാണ് കുട്ടിയെ മർദ്ദിച്ചത്. ആക്രമണത്തിൽ 16കാരൻ്റെ മുഖത്തും തലയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.

ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്തും തലയിലും വടി കൊണ്ട് അടിക്കുന്നതും കുട്ടിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Sunday 25 Jan 2026 05.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google