Thursday, March 19, 2026 Last Updated 24 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 07.19 PM

യുപിയിൽ ഭർത്താവിനെ കുടുക്കാൻ കാമുകനുമായി ചേർന്ന് ഥാറിൽ ബീഫ് വച്ച് ഭാര്യ

ഭാര്യ ഒടുവിൽ അകപ്പെട്ടു. കാമുകനുമൊത്ത് ജീവിക്കുന്നതിനും ഭർത്താവിനെ അകറ്റുന്നതുമായിരുന്നു ഭാര്യ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
up, arrrest

ലഖ്നൌവിൽ കാമുകനുമായി ചേർന്ന് ഭർത്താവിനെ അകറ്റി നിർത്താനായി, കാറിൽ ബീഫ് വച്ച് പോലീസിനെ അറിയിച്ച ഭാര്യ ഒടുവിൽ അകപ്പെട്ടു. കാമുകനുമൊത്ത് ജീവിക്കുന്നതിനും ഭർത്താവിനെ അകറ്റുന്നതുമായിരുന്നു ഭാര്യ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.

ആദ്യ തവണ ബീഫുമായി അറസ്റ്റിലായ ഭർത്താവ് കുറച്ച് നാൾ കഴിഞ്ഞ ജയിൽ മോചിതനായി പുറത്തിറങ്ങിയിരുന്നു. വീണ്ടും ഇദ്ദേഹത്തിന്‍റെ പേരിൽ ബീഫ് പാർസൽ ഉണ്ടെന്ന് ബജ്‌റംഗ്ദൾ പ്രവർത്തകർ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയുടെയും കാമുകന്‍റെയും തന്ത്രം പുറത്തായത്.

Ads by Google
Thursday 22 Jan 2026 07.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google