Thursday, March 19, 2026 Last Updated 45 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 06.37 PM

ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി: ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം ബസിനുള്ളിലെത്തും

uploads/news/2026/01/822113/5.gif
photo - facebook

തിരുവനന്തപുരം : ഭക്ഷണ വിതരണത്തിനായി ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താല്‍ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. നാളെ മുതല്‍ വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും..

25 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും.
ചിക്കിങ്ങുമായി ചേർന്ന് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്.

Ads by Google
Thursday 22 Jan 2026 06.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google