Thursday, March 19, 2026 Last Updated 57 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Friday 16 Jan 2026 05.05 PM

എളമക്കരയിൽ അച്ഛനും 6 വയസ്സുകാരി മകളും മരിച്ച നിലയിൽ

uploads/news/2026/01/821142/death img.jpg

കൊച്ചി: എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. ആലപ്പുഴ സ്വദേശികളായ പവിശങ്കർ മകൾ ആറ് വയസ്സുകാരി വാസുകി എന്നിവരാണ് മരിച്ചത്. വാസുകിയ്ക്ക് വിഷം നൽകി പവിശങ്കർ തൂങ്ങി മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

പവിശങ്കറിന്റെ ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഇവർ വീട്ടിലെത്തിയപ്പോഴാണ് സംഭവം കാണുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. പവിശങ്കറിന്റെ ഭാര്യയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Ads by Google
Friday 16 Jan 2026 05.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google