Thursday, March 19, 2026 Last Updated 17 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 14 Jan 2026 09.13 AM

നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ CPI; മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല

uploads/news/2026/01/820705/cpi-flag.gif
photo; representative image

പത്തനംത്തിട്ട : നിയമസഭാ സീറ്റില്‍ മൂന്ന് ടേം നിബന്ധന തുടരാന്‍ സിപിഐ . ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട് , നാദാപുരം , അടൂര്‍ ,ചാത്തന്നൂര്‍ , പുനലൂര്‍ , ചിറയിന്‍കീഴ് ,എംഎല്‍എമാര്‍ മാറും . മന്ത്രിമാർക്ക് മത്സരിക്കാൻ തടസം ഉണ്ടാകില്ല. ഈ മാസം 23 ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.

മൂന്ന് ടേം എംഎല്‍എമാര്‍ ആയവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന തീരുമാനം തുടുരും .മന്ത്രിമാരിൽ കെ രാജൻ ഒഴികെ എല്ലാവരും ഒരു ടേം മാത്രം പിന്നിടുന്നവരാണ്. മൂന്ന് ടേം തുടരണമെന്നാണ് സിപിഐയിലെ ബഹുഭൂരിപക്ഷം ആളുകളുടെയും ആവശ്യം.

നിലവിൽ 17 എംഎൽഎമാരാണ് സിപിഐയ്ക്കുള്ളത്. ഇതിൽ 6 പേർക്ക് ഒഴിയേണ്ടി വരും. ആറ് പുതുമുഖങ്ങളെ തിരഞ്ഞെടുപ്പിൽ സിപിഐക്ക് കണ്ടത്തേണ്ടതുണ്ട്. ചടയമംഗലം അടക്കമുള്ള സീറ്റുകളിൽ സ്ഥാനാർഥികളുടെ വെച്ചുമാറ്റവും സിപിഐ

Ads by Google
Wednesday 14 Jan 2026 09.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google