Sunday, March 15, 2026 Last Updated 38 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 11.28 AM

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു മാറ്റവുമില്ല; ശ്രദ്ധ നേടി രേണുക മേനോന്റെ ചിത്രങ്ങള്‍

actress, pic
photo-www.instagram.com/renukamenon_/

നമ്മള്‍, വര്‍ഗം തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് രേണുക മേനോന്‍. വിവാഹത്തോടെ അഭിനയരംഗം വിട്ട രേണുക ഭര്‍ത്താവ് സൂരജ് കുമാര്‍ നായകര്‍ക്കും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാണ്. അവിടെ ഒരു നൃത്തവിദ്യാലയം നടത്തിവരുന്നു.

ഇപ്പോഴിതാ, രേണുകയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സഹോദരന്റെ മകളുടെ വിവാഹത്തിനു പങ്കെടുത്ത ചിത്രങ്ങളാണ് രേണുക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താരത്തിന്റെ ലുക്കില്‍ വലിയ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍.

Ads by Google
Tuesday 13 Jan 2026 11.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google