Sunday, March 15, 2026 Last Updated 11 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 09.44 AM

' കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ' ; ഐശ്വര്യ ലക്ഷ്മിക്കു നേരെ സൈബര്‍ ആക്രമണം

video, attack
photo-x.com/wvmediaa/

ചെന്നൈയില്‍ ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന നടി ഐശ്വര്യ ലക്ഷ്മിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മഞ്ഞ നിറത്തിലുളള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയില്‍ എത്തിയത്. പിന്നാലെ ഐശ്വര്യയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സൈബര്‍ ആക്രമണവും സജീവമാണ്.

' കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?' തുടങ്ങിയ പരിഹാസ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാല്‍ താരത്തിന്റെ സ്വകാര്യതയെയും വസ്ത്രധാരണത്തിനുളള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന വാദവുമായി ഐശ്വര്യയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

Ads by Google
Tuesday 13 Jan 2026 09.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google