Thursday, March 19, 2026 Last Updated 1 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 12 Jan 2026 05.10 PM

പെൺകുട്ടികളുടെ സിസിടിവി ദൃശ്യം മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പതായി പരാതി

പാലക്കാട് ചത്തല്ലൂരിലെ 24കാരിക്കും രണ്ടു സുഹൃത്തുക്കൾക്കുമാണ് ദുരനുഭവം ഉണ്ടായത്.
palakkad

സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ അപമാനിച്ചെന്ന് പരാതി. പാലക്കാട് ചത്തല്ലൂരിലെ 24കാരിക്കും രണ്ടു സുഹൃത്തുക്കൾക്കുമാണ് ദുരനുഭവം ഉണ്ടായത്.

മലപ്പുറം കരിങ്കല്ലത്താണി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ് സന്ദേശത്തോടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ കരിങ്കല്ലത്താണി സ്വദേശി അബ്ദുൾ അസീസിനെതിരെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി.

Ads by Google
Monday 12 Jan 2026 05.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google