Thursday, March 19, 2026 Last Updated 17 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 06.46 PM

നീറ്റ് യുജി 2026; അവസാന സിലബസ് പ്രസിദ്ധീകരിച്ചു

എൻ.ടി.എ വെബ്സൈറ്റിൽ നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് (UGMEB) അംഗീകരിച്ച സിലബസാണ് ലഭ്യമായിരിക്കുന്നത്.
neet, syllubus

2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷയ്ക്കുള്ള പരിഷ്കരിച്ച സിലബസ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി.

എൻ.ടി.എ വെബ്സൈറ്റിൽ നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് (UGMEB) അംഗീകരിച്ച സിലബസാണ് ലഭ്യമായിരിക്കുന്നത്.

മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പുതിയ സിലബസ് അനുസരിച്ച് പഠന സാമഗ്രികൾ ക്രമീകരിക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചു. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.

Ads by Google
Sunday 11 Jan 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google