Thursday, March 19, 2026 Last Updated 15 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 11 Jan 2026 05.21 PM

കണ്ണൂരില്‍ ബോട്ടിൽ നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

uploads/news/2026/01/820220/death img.jpg

കണ്ണൂർ: വിനോദ സഞ്ചാരത്തിനിടെ ബോട്ടിൽ പാട്ട് വച്ച് നൃത്തം ചെയ്യുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു. . കണ്ണൂർ സിറ്റി ഉരുവച്ചാൽ ഗോവിന്ദം ഹൗസിൽ ടി പി രാമകൃഷ്ണൻ (67) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ വെള്ളിക്കിലിൽ വച്ചാണ് ബന്ധുക്കൾക്കൊപ്പം ബോട്ടിൽ സഞ്ചരിച്ച് ഡാൻസ് ചെയ്യുന്നതിനേടെ കുഴഞ്ഞുവീണത് . ഉടൻ തന്നെ ചെറുകുന്ന് ആശുപത്രിയിലത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

Ads by Google
Sunday 11 Jan 2026 05.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google