Sunday, March 15, 2026 Last Updated 33 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 08 Jan 2026 01.08 PM

മിമിക്രി താരം രഘു കളമശേരി അന്തരിച്ചു

artist, passed away

കൊച്ചി: മിമിക്രി കലാകാരനും നടനുമായ രഘു കളമശേരി അന്തരിച്ചു. ഇന്ന് രാവിലെ കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു. പി എസ് രഘു എന്നാണ് മുഴുവന്‍ പേര്.

ഏഷ്യാനെറ്റിലെ സിനിമാല എന്ന ഷോയിലൂടെ ഉമ്മന്‍ ചാണ്ടിയുടെ അപരനായാണ് രഘു പ്രശസ്തനായത്. ഇതിന് പുറമെ പല വേദികളിലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയായി വേഷമിട്ടിരുന്നു. സ്റ്റേജ് ഷോകളിലടക്കം സജീവമായിരുന്നു.

Ads by Google
Thursday 08 Jan 2026 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google