Sunday, March 15, 2026 Last Updated 29 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 01.08 PM

' ഇന്ന് ജഗതിച്ചേട്ടന് എഴുപത്തഞ്ച് വയസ്സിന്റെ ചെറുപ്പം' ; ആശംസകളുമായി ജി. വേണുഗോപാല്‍

uploads/news/2026/01/819184/jagathy-venugopal.jpg
photo-www.facebook.com/GVenugopalOnline

മലയാള സിനിമയിലെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആണ് ഇന്ന്. താരത്തിന് ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍.

' ഇന്ന് ജഗതിച്ചേട്ടന് എഴുപത്തഞ്ച് വയസ്സിന്റെ ചെറുപ്പം. ഇനിയും ഒരുപാട് ഫലപ്രദവും ആരോഗ്യകരവുമായ വര്‍ഷങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ചേട്ടാ' , എന്നാണ് ജഗതി ശ്രീകുമാറിനൊപ്പമുളള ചിത്രത്തിനൊപ്പം ജി. വേണുഗോപാല്‍ കുറിച്ചത്.

നിരവധി പേരാണ് പോസ്റ്റിനു താഴെ നടന് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുന്നത്.

Ads by Google
Monday 05 Jan 2026 01.08 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google