Sunday, March 15, 2026 Last Updated 29 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 12.34 PM

' എന്നും കൂടെയുണ്ടെന്നുളള ഉറപ്പ് തന്നു വളര്‍ത്തുന്നതിന് നന്ദി' ; അച്ഛന് പിറന്നാള്‍ ആശംസിച്ച് മീനാക്ഷി അനൂപ്

uploads/news/2026/01/819175/meenakshi-father.jpg
photo-www.facebook.com/meenakshiactressofficial

അച്ഛന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിപ്പ് പങ്കുവച്ച് നടി മീനാക്ഷി അനൂപ്. ' അച്ചാ' ... ജന്മദിന്‍... അച്ഛാ... I Know...I am the first born..and you're my pet everybody knows that too... ഞാന്‍ എന്തു പറഞ്ഞാലും കേള്‍ക്കുന്ന എന്റെ അച്ഛക്ക്.. Happy Birthday...thankuuu..achee എല്ലാ പെണ്‍ കുഞ്ഞുങ്ങളും കൊതിക്കുന്നൊരു ഉറപ്പ് തന്നു വളര്‍ത്തുന്നതിന് .. എന്നും കൂടെ ... ഉണ്ട്... ന്ന് ', അച്ഛനൊപ്പമുളള ചിത്രം പങ്കുവച്ച് മീനാക്ഷി ഫേസ്ബുക്കില്‍ കുറിച്ചു.

ബാലതാരമായി സിനിമയിലെത്തിയ മീനാക്ഷി അനൂപ് അവതാരകയായും ശ്രദ്ധ നേടിയിട്ടുണ്ട്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ മീനാക്ഷി അഭിനയിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളും അതിന്റെ ക്യാപ്ഷനുമെല്ലാം ശ്രദ്ധ നേടാറുണ്ട്.

Ads by Google
Monday 05 Jan 2026 12.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google