Sunday, March 15, 2026 Last Updated 8 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.35 AM

ലിസിയുടെ പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍; ചിത്രങ്ങള്‍

lissy
photo-www.instagram.com/lissylakshmi/

നടി ലിസിയുടെ പിറന്നാള്‍ ആഘോഷമാക്കി സുഹൃത്തുക്കള്‍. ശോഭന, രാധിക ശരത് കുമാര്‍, രമ്യ കൃഷ്ണന്‍, തൃഷ, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോ ലിസി തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ലിസി. തന്റെ ഫിറ്റ്‌നസ് ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെക്കാറുണ്ട്.

Ads by Google
Sunday 04 Jan 2026 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google