Thursday, March 19, 2026 Last Updated 14 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.33 PM

വൻ മാവോയിസ്റ്റ് വേട്ട: രണ്ടിടങ്ങളിലായി 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

4 മാവോയിസ്റ്റുകളെ രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 പേരെ സുരക്ഷാസേന വധിച്ചു.
chhattisgrah, maoist

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുടെ മാവോയിസ്റ്റ് വേട്ട. 4 മാവോയിസ്റ്റുകളെ രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 പേരെ സുരക്ഷാസേന വധിച്ചു.

സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയും വധിച്ചു. സുക്മയിൽ വധിച്ച മാവോയിസ്റ്റുകളുടെ കൂട്ടത്തിൽ മാവോയിസ്റ്റ് നേതാവ് മങ്ഡുവും ഉൾപ്പെടുന്നു.

ഡിസ്ട്രിക്ട് റിസർവ് ഗാർഡിന്റെ നേതൃത്വത്തിൽ ഇന്നലെയാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. അതേസമയം തെലുങ്കാനയിൽ മാവോയിസ്റ്റ് നേതാവ് ബർസ ദേവ കീഴടങ്ങി. തെലങ്കാന ഡി‌ജി‌പി ശിവധർ റെഡ്ഡിക്ക് മുന്നിലാണ് ബർസ കീഴടങ്ങിയത്.

Ads by Google
Saturday 03 Jan 2026 05.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google