Thursday, March 19, 2026 Last Updated 0 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 03.33 PM

വീടിന് മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിച്ചു; കേസെടുത്ത് പൊലീസ്

നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.
auto, fire

പാലക്കാട് കുഴൽമന്ദം നൊച്ചുള്ളിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധർ കത്തിച്ചു. നൊച്ചുള്ളി സ്വദേശി മഹേഷിന്റെ ഓട്ടോറിക്ഷയാണ് കത്തി നശിച്ചത്.

ഈ മാസം ഒന്നിന് രാത്രിയായിരുന്നു സംഭവം. മഹേഷ് ശബരിമല ദർശനം കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ഓട്ടോറിക്ഷ കത്തിയ നിലയിൽ കാണുന്നത്. ഓട്ടോറിക്ഷയ്ക്ക് സമീപത്ത് നിന്നും മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും കണ്ടെത്തി. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Saturday 03 Jan 2026 03.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google