Thursday, March 19, 2026 Last Updated 15 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 03.03 PM

ന്യൂ മാഹിയില്‍ കട വരാന്തയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തലയ്ക്ക് അടിയേറ്റ പാട്

on

കണ്ണൂര്‍: ന്യൂ മാഹിയില്‍ കടവരാന്തയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെക്ക് പോസ്റ്റിന് സമീപത്തെ സ്‌കൈ ബോണ്‍ ട്രാവല്‍സിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തലയില്‍ അടിയേറ്റ പാട് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Friday 02 Jan 2026 03.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google