Sunday, March 15, 2026 Last Updated 35 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 01.43 PM

' ഇന്ന് സ്വര്‍ഗ്ഗത്തിന് മറ്റൊരു മാലാഖയെ കൂടി ലഭിച്ചു' ; വളര്‍ത്തുനായയുടെ വിയോഗത്തില്‍ വേദനയോടെ വരുണ്‍ ധവാന്‍

actor, note
photo-www.instagram.com/varundvn/

വളര്‍ത്തുനായ ഏയ്ഞ്ചലിന്റെ വേര്‍പാടില്‍ വൈകാരികമായ കുറിപ്പ് പങ്കുവച്ച് ബോളിവുഡ് താരം വരുണ്‍ ധവാന്‍.

RIP ഏയ്ഞ്ചല്‍. ഇന്ന് സ്വര്‍ഗ്ഗത്തിന് മറ്റൊരു മാലാഖയെ കൂടി ലഭിച്ചു. ഒരു നല്ല നായക്കുട്ടിയും ജോയിയുടെ സഹോദരിയുമായതിന് നന്ദി, ഞങ്ങള്‍ നിന്നെ മിസ് ചെയ്യും- എന്നാണ് വരുണ്‍ ധവാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഏയ്ഞ്ചലിനൊപ്പമുളള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും താരം കുറിപ്പിനൊപ്പം പങ്കിട്ടു.

Ads by Google
Monday 29 Dec 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google