Sunday, March 15, 2026 Last Updated 15 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 08.47 AM

‘നന്ദിയുടെ ഒരു വര്‍ഷം’; പോസ്റ്റുമായി സാമന്ത

samantha-ruth-prabhu
photo-www.instagram.com/samantharuthprabhuoffl/

2025 സാമന്തയെ സംബന്ധിച്ച് വളരെ മികച്ച വര്‍ഷമായിരുന്നു. ആരോഗ്യപരമായി മെച്ചപ്പെട്ടു, ഒരു ജീവിത പങ്കാളിയെ കണ്ടെത്തി അങ്ങനെ ഓരോന്നായി താരം തേടിയെടുത്തു. ഇപ്പോഴിതാ 2025 ന് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സാമന്ത.

സ്വന്തമായി സമാധാനം നിറഞ്ഞ ഒരു വര്‍ഷമായിരുന്നു എന്ന് തെളിയിക്കുന്ന ഏതാനും ഫോട്ടോകള്‍, വിവാഹം കഴിഞ്ഞ ചിത്രങ്ങളും, പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും, വര്‍ക്കൗട്ടും കാര്യങ്ങളുമായി ശരീരം ശ്രദ്ധിച്ചതുമൊക്കെയായ കുറേ ചിത്രങ്ങള്‍ക്കൊപ്പമാണ് 2025 ന് നന്ദി അറിയിച്ച് നടി പോസ്റ്റ് പങ്കുവച്ചത്. നന്ദിയുടെ ഒരു വര്‍ഷം എന്നാണ് ചിത്രങ്ങള്‍ക്ക് സാമന്ത അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

Ads by Google
Saturday 27 Dec 2025 08.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google