Sunday, March 15, 2026 Last Updated 17 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Dec 2025 01.06 PM

ഭര്‍ത്താവിനൊപ്പം ക്രിസ്തുമസ് ആഘോഷമാക്കി മാളവിക ജയറാം; ചിത്രങ്ങള്‍

shares, from
photo-www.instagram.com/malavika.jayaram/

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ജയറാമിന്റെയും പാര്‍വ്വതിയുടേയും മകള്‍ മാളവിക ജയറാമിന്റെ ക്രിസ്തുമസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹശേഷം ഭര്‍ത്താവ് നവനീതിനൊപ്പം യുകെയില്‍ സ്ഥിരതാമസമാക്കിയ മാളവിക, അവിടെനിന്നുളള മനോഹരമായ ചിത്രങ്ങളാണ് പങ്കുവച്ചത്.

' ഞങ്ങളുടെ ക്രിസ്തുമസ് - പുതുവത്സര സ്‌നേഹം', എന്ന ക്യാപ്ഷനോടെയാണ് നവനീതിനൊപ്പമുളള മനോഹര ചിത്രങ്ങള്‍ മാളവിക പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ നവനീത് ഗിരീഷ് ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. വിവാഹശേഷം മാളവികയും ലണ്ടനിലേക്ക് താമസം മാറുകയായിരുന്നു.

Ads by Google
Friday 26 Dec 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google