Sunday, March 15, 2026 Last Updated 7 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Dec 2025 03.34 PM

ആദ്യത്തെ കണ്മണി ആണായിരിക്കണം...; ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകളുമായി മല്ലിക സുകുമാരന്‍

mallika-sukumaran-

മലയാള സിനിമയുടെ പ്രിയ നടന്‍ ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകള്‍ നേര്‍ന്ന് അമ്മ മല്ലിക സുകുമാരന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന വാചകങ്ങളോടെയാണ് മല്ലികയുടെ കുറിപ്പ് ആരംഭിക്കുന്നത്. സുകുമാരന്‍ മക്കള്‍ക്ക് പകര്‍ന്നു നല്‍കിയ ജീവിതപാഠംങ്ങളും അച്ചടക്കവും ഇരന്ദജിത്തിനെറ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആദ്യത്തെ കണ്മണി ആണായിരിക്കണം.. ജന്മദിനാശംസകള്‍ എനെറ മോനെ.. ഇന്ദ്രാ... അച്ഛന്‍ നിറക്ക് കാണിച്ചുതന്ന വഴികളും പറഞ്ഞുതന്ന പാഠങ്ങളും എപ്പോഴും ശരിയായതായിരുന്നു. അത് മുറുകെ പിടിച്ചു മുന്നോട്ട് പോവുക മോനേ.. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകട്ടെ’ മല്ലിക കുറിച്ചു.

‘ഹാപ്പി ബര്‍ത്ത് ഡേ ചേട്ടന്‍’ എന്നായിരുന്നു പൃഥ്വിരാജിന്റെ ആശംസ. സിനിമയ്ക്കകത്തും പുറത്തുമുളള നിരവധി പേരാണ് ഇരന്ദജിത്തിന് ആശംസകളുമായി എത്തുന്നത്.

mallika-sukumaran-

Ads by Google
Wednesday 17 Dec 2025 03.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google