Sunday, March 15, 2026 Last Updated 4 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 09.37 AM

മെസ്സിയെ കാണാനെത്തി കരീനയും മക്കളും; ചിത്രം വൈറല്‍

her, meet

ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയിലെത്തിയിരുന്നു. ബോളിവുഡില്‍ നിന്നും നിരവധി സെലിബ്രിറ്റികള്‍ മെസ്സിയെ നേരിട്ട് കാണാന്‍ എത്തിയിരുന്നു. ഇപ്പോള്‍ നടി കരീന കപൂറും മക്കളായ തൈമൂറും ജെയും മെസ്സിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

തൈമൂറും ജെഹും ' നമ്പര്‍ 10' ജേഴ്‌സി ധരിച്ചുകൊണ്ടു മെസ്സിക്കൊപ്പമുളള ഫോട്ടോ കരീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബീജ് നിറത്തിലുളള വേഷത്തിലാണ് കരീന. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും മെസ്സിയെ കാണാന്‍ എത്തിയിരുന്നു. ഈ വീഡിയോയും നിമിഷങ്ങള്‍ക്കുളളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ ഭാഗമായി തന്റെ 70 അടി ഉയരമുളള പ്രതിമയും മെസ്സി അനാച്ഛാനം ചെയ്തു.

Ads by Google
Monday 15 Dec 2025 09.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google