Sunday, March 15, 2026 Last Updated 2 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.02 AM

' എന്റെ മനോഹരമായ മുപ്പതുകളെ കാത്തിരിക്കുന്നു' ; പിറന്നാള്‍ ആഘോഷമാക്കി വിന്‍സി അലോഷ്യസ്

her, birthday
photo-www.instagram.com/iam_win.c/

30-ാം പിറന്നാള്‍ ആഘോഷമാക്കി നടി വിന്‍സി അലോഷ്യസ്. കുടുംബാംഗങ്ങള്‍ക്കൊപ്പമുളള പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ വിന്‍സി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. പിറന്നാളിന് ലഭിച്ച സമ്മാനങ്ങളും ചിത്രങ്ങളില്‍ കാണാം.

സമ്മാനങ്ങള്‍ തുറന്നു കാണിച്ച കൂട്ടത്തില്‍, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ചു നില്‍ക്കുന്ന വിന്‍സിയുടെ പല ചിത്രങ്ങള്‍ ചേര്‍ത്തുവച്ച മനോഹരമായ ഒരു ഫോട്ടോ ആല്‍ബവും ഉണ്ടായിരുന്നു. ' എന്റെ മനോഹരമായ മുപ്പതുകളെ കാത്തിരിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് വിന്‍സി ചിത്രങ്ങള്‍ പങ്കുവച്ചത്.

അതേസമയം ' സൂത്രവാക്യം' ആണ് വിന്‍സിയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Ads by Google
Sunday 14 Dec 2025 10.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google