Friday, March 20, 2026 Last Updated 9 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 14 Dec 2025 07.49 AM

സിറിയയിൽ സൈനികരടക്കം മൂന്ന് യുഎസ് പൗരന്മാർ കൊല്ലപ്പെട്ടു

ആക്രമണത്തിൽ രണ്ട് യുഎസ് സർവീസ് അംഗങ്ങളും ഒരു യുഎസ് സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.
us citizen, attack, terrorist

സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ നടത്തിയ ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. ആക്രമണത്തിൽ രണ്ട് യുഎസ് സർവീസ് അംഗങ്ങളും ഒരു യുഎസ് സിവിലിയനും കൊല്ലപ്പെടുകയും മൂന്ന് സർവീസ് അംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു.

തോക്കുധാരി വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. ഭീകരൻ പതിയിരുന്നാണ് ആക്രമിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈന്യത്തിന്റെ മേൽനോട്ടം വഹിക്കുന്ന വിഭാ​ഗമാണ് സെന്റ്കോം.

Ads by Google
Sunday 14 Dec 2025 07.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google