Saturday, March 21, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 01.17 PM

ട്വന്റി 20 ക്ക് വന്‍ തിരിച്ചടി

local, body, election, kerala

സ്വാധീനമേഖലകളില്‍ ട്വന്റി 20ക്ക് തിരിച്ചടി. രണ്ട് പഞ്ചായത്തുകളില്‍ ഭരണം നഷ്ടമായി. കുന്നത്തുനാടും മഴുവന്നൂരും തിരിച്ചുപിടിച്ച് യുഡിഎഫ്. ട്വന്റി 20ക്ക് ആശ്വാസമായി ഐക്കരനാട് മാത്രം. 16വാര്‍ഡുകളിലും ട്വന്റി 20 ജയിച്ചു. കിഴക്കമ്പലത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ട്വന്റി 20 8, ഐക്യമുന്നണി 6 എന്നിങ്ങനെയാണ് ലീഡിങ് നില. റിസള്‍ട്ട് വരാനുള്ളത് 7 വാര്‍ഡില്‍.

Ads by Google
Saturday 13 Dec 2025 01.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google