Friday, March 20, 2026 Last Updated 4 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 09.33 AM

തിരുവനന്തപുരം, പാലക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

local, body, election, 2025

തിരുവനന്തപുരത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 27 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ​ചെയ്യുമ്പോള്‍
ആറ് പഞ്ചായത്തുകളില്‍ യുഡിഎഫും രണ്ട് പഞ്ചായത്തുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു.

പാലക്കാട് ജില്ലിയി​െ​ല ഗ്രാമ പഞ്ചായത്തുകളിലും LDF മുന്നേറ്റം തുടരുകയാണ്. 18 ഇടങ്ങളിൽ ലീഡ് LDF ന്. ഒരിടത്ത് NDA ലീഡ് ചെയ്യുന്നു. മൂന്നിടത്ത് UDF.

Ads by Google
Saturday 13 Dec 2025 09.33 AM
YOU MAY BE INTERESTED
Ads by Google
Ads by Google