Sunday, March 15, 2026 Last Updated 6 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Friday 12 Dec 2025 09.12 AM

ഋത്വിക് റോഷനൊപ്പമളള പഴയകാല ചിത്രം പങ്കുവെച്ച് സാക്ഷി ധോണി

sakshi-dhoni-
photo-www.instagram.com/sakshisingh_r/

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 2000 മുതല്‍ 2006 വരെയുളള കാലഘട്ടത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പമുളള പഴയകാല ചിത്രങ്ങളുടെ ഒരു പരമ്പരയാണ് സാക്ഷി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ‘2000 ടു 2006 മെമ്മറീസ്’ എന്നാണ് സാക്ഷി അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഈ ചിത്രങ്ങളില്‍ ബോളിവുഡ് താരം ഋത്വിക് റോഷനൊപ്പമുളള ഒരു അപൂര്‍വ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിച്ചത്. 2006 ല്‍ പുറത്തിറങ്ങിയ ക്രിഷ് എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ എടുത്ത ചിത്രമാണിതെന്നാണ് സൂചന. ഈ ത്രോബാക്ക് ചിത്രത്തിന് താഴെ നിരവധി ആരാധകരും സിനിമാ പ്രേമികളും കമന്റുകളുമായെത്തുന്നുണ്ട്.

Ads by Google
Friday 12 Dec 2025 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google