Sunday, March 15, 2026 Last Updated 12 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 05 Dec 2025 02.33 PM

ഓമിയെക്കൊണ്ട് ഡാന്‍സ് കളിപ്പിച്ച് അഹാന; വീഡിയോ വൈറല്‍

ahaana-krishna
photo-www.instagram.com/ahaana_krishna/

ഓമിയെ ഡാന്‍സ് കളിപ്പിക്കുന്ന ക്യൂട്ട് വീഡിയോയുമായി അഹാന കൃഷ്ണ. ഓമിക്ക് ഇഷ്ടമുളള ട്രാക്ക് വെച്ചുകൊടുത്താണ് അഹാനയുടെ രസകരമായ വീഡിയോ. ഓമിയുടെ കൈപിടിച്ച് പാട്ടിന്റെ താളത്തിനൊത്ത് ഡാന്‍സ് ചെയ്യുന്ന അഹാനയെ വീഡിയോയില്‍ കാണാം. അഞ്ച് മാസം പ്രായമായ ഓമിയുടെ ക്യൂട്ട് റിയാക്ഷനാണ് വീഡിയോയുടെ ആകര്‍ഷണം.

പാട്ടും നൃത്തവും ആസ്വദിച്ച് ചിരിക്കുന്ന ഓമിയെ വീഡിയോയില്‍ കാണാം. പോസ്റ്റ് ചെയ്ത് മിനിട്ടുകള്‍ക്കകം വീഡിയോ വൈറലായി. നടി മീരാ ജാസ്മിന്‍ അടക്കം നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഓമി ദിയ കൃഷ്ണയെപ്പോലെ തന്നെയുണ്ടെന്നും ആരാധകര്‍ കുറിക്കുന്നു.

ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേഷിന്റെയും മകനാണ് ഓമി. കഴിഞ്ഞ ജൂലൈയിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

Ads by Google
Friday 05 Dec 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google