Monday, March 16, 2026 Last Updated 24 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Dec 2025 09.02 AM

ഹണിമൂണ്‍ അല്പം വൈകി; ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങളുമായി മീര നന്ദന്‍

pics, viral
photo-www.instagram.com/nandan_meera/

സീഷെല്‍സ് ദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് നടി മീര നന്ദന്‍. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നടിയും ഭര്‍ത്താവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ബീജ് പേസ്റ്റല്‍ നിറത്തിലുളള വ്‌സത്രമാണ് താരം ധരിച്ചത്.

' ഹണിമൂണ്‍ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല' എന്ന കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം മീര പങ്കുവച്ചിട്ടുണ്ട്. നിരവധി പേര്‍ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നുണ്ട്.

ലാല്‍ ജോസ് സംവിധാനം ചെയ്ത ' മുല്ല' എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് മീര നന്ദന്‍. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ മീരയ്ക്ക് സാധിച്ചു. ഇപ്പോള്‍ ദുബായില്‍ ആര്‍ജെ യാണ് താരം. ശ്രീജുവാണ് മീരയുടെ ഭര്‍ത്താവ്.

Ads by Google
Monday 01 Dec 2025 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google