Sunday, March 22, 2026 Last Updated 6 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Nov 2025 02.42 PM

പത്തനംതിട്ടയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു

സംഭവത്തില്‍ പോലീസ് വെള്ളപ്പാറ സ്വദേശിയെ കസ്റ്റഡിയിലെടുത്തു.
pathanamthitta

പത്തനംതിട്ട കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കാസിം കോന്നിക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പോലീസ് വെള്ളപ്പാറ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു.

ഇയാൾ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടുപാട് വരുത്തിയിരുന്നു. തുടർന്ന് ജമാഅത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസിന്‍റെ നിഗമനം. പരിക്കേറ്റയാ​ളെ കോന്നി മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

Ads by Google
Tuesday 25 Nov 2025 02.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google