Tuesday, March 17, 2026 Last Updated 15 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Monday 24 Nov 2025 01.13 PM

' എന്നാ ചിരിയാ' ; മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അബു സലിം

uploads/news/2025/11/812598/abu-salim.gif
photo-www.facebook.com/Actorabusalim

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് നടന്‍ അബു സലിം. ' വാക്കുകള്‍ ആവശ്യമില്ലാത്ത സാഹോദര്യം' എന്ന ക്യാപ്ഷനൊപ്പമാണ് അബു സലിം മമ്മൂക്കയ്‌ക്കൊപ്പമുളള ചിത്രം പോസ്റ്റ് ചെയ്തത്.

നിറചിരിയില്‍ ആണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. വളരെ പെട്ടന്നാണ് പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വൈറലായത്. നിരവധി പേര്‍ ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ച് എത്തുന്നുണ്ട്.

Ads by Google
Monday 24 Nov 2025 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google