Tuesday, March 17, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 04.33 PM

സാരിയില്‍ അതീവ സുന്ദരിയായി അനുപമ; ചിത്രങ്ങള്‍

anupama-parameswaran
photo-www.instagram.com/anupamaparameswaran96

മലായാളികളുടെ സ്വന്തം ചുരുണ്ടിമുടിക്കാരി അനുപമ പരമേശ്വരൻ്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേമാകുന്നത്.'കാതൽ സഡുഗുഡു' എന്ന ക്യാപ്ഷനോടെ അനുപമയാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇത്ര സിംപിൾ ലുക്കിലും എങ്ങനെ സുന്ദരിയായിരിക്കാൻ സാധിക്കുന്നു എന്നാണ് ആരാധകർ അനുപമയോട് ചോദിക്കുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളുടെ ഷൂട്ടിങ് തിരക്കിലാണ് അനുപമ. ധ്രുവ് വിക്രം നായകനായ 'ബൈസൺ കാലമാട'നാണ് അനുപമയുടെ ഏറ്റവും പുതിയ ചിത്രം.

Ads by Google
Tuesday 18 Nov 2025 04.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google