Tuesday, March 17, 2026 Last Updated 8 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 18 Nov 2025 11.17 AM

ബ്ലാക്ക് സാരിയില്‍ അതീവ ഗ്ലാമറസായി മാളവിക മേനോന്‍; ചിത്രങ്ങള്‍

malavika-menon-
photo-www.instagram.com/malavikacmenon

നടി മാളവിക മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടുന്നു. സാരിയില്‍ ഗ്ലാമറസ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വസന്‍ ആണ് മേക്കപ്പ്. ജിബിന്‍ ആണ് ഫോട്ടോഗ്രാഫര്‍.

പലപ്പോഴായി വ്യത്യസ്തമായ ലുക്കില്‍ വന്ന് ആരാധകരെ അമ്പരപ്പിക്കാറുളള മാളവികയുടെ പുത്തന്‍ ലുക്കും ട്രെന്‍ഡ് ആയി കഴിഞ്ഞു.

2012 ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് മാളവിക പ്രേക്ഷക ശ്രദ്ധനേടിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ സജീവമായി. വിനീത് ശ്രീനിവാസന്‍ നായകനായ കുറുക്കനാണ് അവസാനമായി അഭിനയിച്ച സിനിമ.

Ads by Google
Tuesday 18 Nov 2025 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google