Tuesday, March 17, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 16 Nov 2025 11.06 AM

' വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് ആരോഗ്യവും തുടര്‍ച്ചയായ വിജയവും നല്‍കട്ടെ' ; എം.എ. യൂസഫ് അലിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മമ്മൂട്ടി

birthday
photo-www.facebook.com/Mammootty

എം. എ. യൂസഫ് അലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടി. യൂസഫ് അലിക്കൊപ്പമുളള ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി ജന്മദിനാശംസകള്‍ നേര്‍ന്നത്.

'' എന്റെ സഹോദരന്‍ യൂസഫ് അലി എം.എയ്ക്ക് ജന്മദിനാശംസകള്‍ നേരുന്നു. വരാനിരിക്കുന്ന വര്‍ഷം നിങ്ങള്‍ക്ക് ശക്തിയും ആരോഗ്യവും തുടര്‍ച്ചയായ വിജയവും നല്‍കട്ടെ'', മമ്മൂട്ടി കുറിച്ചു.

നിരവധി പേരാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ യൂസഫലിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Ads by Google
Sunday 16 Nov 2025 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google