Friday, March 20, 2026 Last Updated 12 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 04 Nov 2025 08.28 PM

കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെ ഐസ്ക്രീം ബോംബ് കണ്ടെത്തി

ഇന്ന് വൈകുീട്ടോടെയാണ് സംഭവം
ice cream,  bomb

കാസർകോട് നീലേശ്വരത്ത് ഒഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ ഐസ്ക്രീം ബോംബ് കണ്ടെത്തി. ഇന്ന് വൈകുീട്ടോടെയാണ് സംഭവം.നീലേശ്വരം നരിമാളത്ത് സാബു ആന്റണി എന്നയാളുടെ പറമ്പിലാണ് ബോംബ് കണ്ടെത്തിയത്.

കാട് വൃത്തിയാക്കുന്നതിനിടെ ബോംബ് കണ്ടെത്തിയതോടെ സ്ഥലം ഉടമ നീലേശ്വരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി ബോംബ് നിർവീര്യമാക്കി.

Ads by Google
Tuesday 04 Nov 2025 08.28 PM
YOU MAY BE INTERESTED
Ads by Google
Ads by Google