Friday, March 20, 2026 Last Updated 10 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Mar 2026 08.15 PM

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍; അഭിവാദ്യം അർപ്പിച്ച കോൺഗ്രസ് പ്രവർത്തകർ

റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു.
rahul mankoottathil

റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു.

പ്രവർത്തകർ വാഹനം നിർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു. പ്രചരണത്തിന് ഇറങ്ങുമോ എന്നത് വ്യക്തമല്ല.

Ads by Google
Friday 20 Mar 2026 08.15 PM
YOU MAY BE INTERESTED
Ads by Google
Ads by Google